Month: May 2025

ജേക്കബ് ബേഥലിന് പകരക്കാരനെ പ്രഖ്യാപിച്ച് ആര്‍സിബി വരുന്നത് ന്യൂസിലന്‍ഡ‍ിന്‍റെ വെടിക്കെട്ട് താരം

ബംഗളൂരു: ഐപിഎല്ലിനിടെ ദേശീയ ടീമിനായി കളിക്കാൻ ടീം വിട്ട ഇംഗ്ലണ്ട് ഓപ്പണര്‍ ജേക്കബ് ബേഥലിന് പകരക്കാരനെ പ്ര്യഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ന്യൂസിലന്‍ഡിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ടിം സീഫര്‍ട്ടിനെയാണ് ആര്‍സിബി പ്ലേ ഓഫിന് മുമ്പ് ടീമിലെത്തിച്ചത്. 27ന് ലക്നൗവിനെതിരായ മത്സരത്തിലായിരിക്കും സീഫര്‍ട്ട്…

അന്നൂസ് റോഷനെ പാർപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ യുവാവെത്തിയ ടാക്സിയുടെ ഡ്രൈവർ കസ്റ്റഡിയിൽ

മലപ്പുറം: കൊടുവള്ളിയിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിലെന്ന് വിവരം. വാർത്ത പ്രചരിച്ചതിന് പിന്നാലെ സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. പൊലീസിന്റെ പിടിയിലാകുമെന്ന് കരുതി പ്രതികൾ പാലക്കാട് ഇറങ്ങുകയാണ് ചെയ്തത്. മലപ്പുറം മോങ്ങത്തുവെച്ചാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.…

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുന്നു. മേഖലയിൽ നാല് ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രിയോടെ തിരച്ചിൽ ആരംഭിച്ചത്. ജയ്ഷെ മുഹമ്മദ് ഭീകര…