Month: May 2025

അമ്മ പുഴയിലെറിഞ്ഞ നാലുവയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു സ്വകാര്യ ഭാഗത്ത് മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞ് ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരമായ പീഡനം. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട…

എന്‍റെ കുഞ്ഞിനെ കൊന്നില്ലേ ഇനി എന്നെയും ഭര്‍ത്താവിനോട് കുഞ്ഞിന്‍റെ അമ്മയുടെ ചോദ്യം

എന്‍റെ കുഞ്ഞിനെ കൊന്നില്ലേ..ഇനി എന്നെയും കൊല്ലാനാണോ നിങ്ങള്‍ വന്നത്? മൂന്നരവയസുകാരിയെ കാണാതായി തിരച്ചില്‍ നടത്തുന്ന പുഴയോരത്തെത്തിയ അച്ഛനോട് കുഞ്ഞിന്‍റെ അമ്മ ചോദിച്ച ചോദ്യമാണിത്. ഈ ഒരൊറ്റ ചോദ്യത്തില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിറയുന്നുണ്ട്. പെറ്റമ്മ മൂന്നര വയസുകാരിയെ കൊലപ്പെടുത്തിയതെന്തിനായിരിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും…

കലാമിന്റെ ജീവിതം സിനിമയാക്കുന്നു മിസൈല്‍മാന്‍ ആവാന്‍ ധനുഷ്

ഇന്ത്യയുടെ മിസൈല്‍മാനും മുന്‍രാഷ്ട്രപതിയുമായ എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. ആദിപുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്താണ് ചിത്രം സംവിധാനംചെയ്യുന്നത്. നടന്‍ ധനുഷ് എപിജെ അബ്ദുല്‍കലാമിന്റെ വേഷം കൈകാര്യംചെയ്യും. ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ്…

മകനേയും കൂട്ടുകാരേയും നാലംഗ സംഘം മര്‍ദിച്ചെന്ന് സന്തോഷ് കീഴാറ്റൂര്‍

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. തങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റ യദു സായന്ത് പറഞ്ഞു. സന്തോഷിന്റെ…