ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് ടോപ് 2-വില്‍ ഫിനിഷ് ചെയ്യുമോ ഓരോ ടീമിന്‍റെയും ഐപിഎല്‍ പ്ലേഓഫ് ലൈനപ്പ് സാധ്യതകള്‍
മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് ബര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് നാല് ടീമുകള്‍. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിലെത്തിയത്. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇവരില്‍ ഏതൊക്കെ ടീമുകളാവും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ്…









