റഷ്യയുടെയും ചൈനയുടെയും മിസൈലുകളെ അടിച്ചിടും മാതൃക ഇസ്രയേൽ
വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് മൂർച്ച കൂട്ടാൻ ‘ഗോൾഡൻ ഡോം’ പദ്ധതിയുമായി ട്രംപ്. മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം മാതൃകയിലുള്ള ഈ സംവിധാനം എത്രയും വേഗം പ്രവർത്തികമാക്കാനാണ് ട്രംപിന്റെ നീക്കം. യുഎസ് സ്പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗുട്ലെയ്‌നിനെ ദൗത്യത്തിന്റെ…









