ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ
ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരരാജാവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. അതിനിടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായി മോഹൻലാൽ…
ആലപ്പുഴയുടെ ജനകീയ ഡോക്ടർ ബി പത്മകുമാർ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ചുമതല ഏൽക്കുകയാണ്
സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള ഡോക്ടർ ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതനാണ്. 2005-2008ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആയും മെഡിസിൻ വിഭാഗം മേധാവിയായും പ്രവർത്തിച്ചിരുന്നു ഡോക്ടർ, ഇപ്പോൾ വൈദ്യ പഠനം പൂർത്തിയാക്കിയ ആലപ്പുഴ മെഡിക്കൽ കോളേജിൽ…
ബുക്കർ ഇന്റർനാഷനൽ ബാനു മുഷ്താഖിന് ഇന്ത്യയിലേക്ക് രണ്ടാംതവണ
ലണ്ടൻ • ഇന്റർനാഷനൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്ന് സമ്മാനാർഹമായത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. സോൾവായ് ബാലിന്റെ ‘ഓൺ…
ലഷ്കറിന്റെ സ്ഥാപകരിൽ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ
Pakistan #AmirHamza #LashkarETayyaba
DC-MI മത്സരത്തിന് മണിക്കൂറുകൾ മാത്രം വേദിമാറ്റം ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ഉടമ
ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ വേദിമാറ്റം ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർഥ് ജിൻഡൽ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിന് മഴഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് വേദിമാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലെ കാലാവസ്ഥ റിപ്പോർട്ടുകൾ…
പ്രിയപ്പെട്ട ലാലിന് മെഗാ വിഷ് പിറന്നാള് ആശംസകളുമായി മമ്മൂട്ടി
mohanlalbirthday #mohanlal #mammootty
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയത്തിൽ പ്രതികരണവുമായി സഞ്ജു സാംസൺ
SanjuSamson #RajasthanRoyals #chennaisuperkings #ipl2025 #cricket
എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത, ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ സഫ്രീന ലത്തീഫ്
ദോഹ: എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രം സൃഷ്ടിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്. 8,848 മീറ്റർ ഉയരമുള്ള കൊടുമുടി 20 മണിക്കൂറിലധികം കുത്തനെ കയറിയാണ് കീഴടക്കിയത്. ഒരു മാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ മേയ് 18…









