വെള്ളത്തിൽ മുങ്ങിയ മകനെ രക്ഷിക്കുമ്പോഴേക്കും ആഴക്കടലിലേക്ക് മകൾ മലയാളി കുടുംബത്തിന് രക്ഷകരായി ഖത്തർ അധികൃതർ
ദോഹ ∙ കൺമുന്നിൽ രണ്ടു മക്കളെയും കടൽ കൊണ്ടു പോകുന്നത് നിസഹായതോടെ നോക്കി നിൽക്കേണ്ടി വരിക. ആരെ രക്ഷിക്കണമെന്നറിയാതെ തളർന്നു പോയ പിതാവ്. ഒടുവിൽ രക്ഷകരായി എത്തിയ അധികൃതരുടെ കയ്യിൽ സുരക്ഷിതരായി കുട്ടികൾ പുതു ജീവിതത്തിലേക്ക് മടങ്ങിയെത്തുക–ഇത്തരമൊരു അസാധാരണ അനുഭവത്തിന്റെ ഭീതിയിലും…









