Month: May 2025

 ജി സുധാകരനെതിരെ കേസ് എടുത്ത് പൊലീസ്

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്. പൊലീസിന് നിയമ ഉപദേശം കിട്ടിയതിന് പിന്നാലെയാണ് നടപടി. തെളിവ് ശേഖരണത്തിനു ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികള്‍…

വ്യോമസേനയുടെ ഗുജറാത്തിലെ ഭുജ് എയർ ബേസിലെത്തി പ്രതിരോധമന്ത്രി പാകിസ്താൻ ബ്രഹ്മോസിന്റെ ശക്തിയറിഞ്ഞെന്നും, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിങ്

bhujairbase #indianairforce #RajnathSingh #OperationSindoor

ദിലീപിന്റെ സിനിമ രാത്രി 12 മണിക്ക് ശേഷവും ഹൗസ് ഫുള്‍, 20 ടിക്കറ്റുകളൊക്കെ ഒരുമിച്ചു വിറ്റു പോകുന്നു

ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി വന്നത് മുതൽ രാത്രി 11 മണിക്കും 12 മണിക്കും ശേഷം തിയേറ്റർ ഫുള്ളാവുകയാണെന്ന് നിർമ്മാതാവ് ലിബർട്ടി ബഷീർ. പടം ഹിറ്റായത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. രാത്രി 12 മണിക്ക് ശേഷം…

ജമ്മു കശ്മീരിൽ ഭീകരരെ തേടിപ്പിടിച്ച് സൈന്യം 48 മണിക്കൂറിനുള്ളിൽ വധിച്ചത് 6 ഭീകരരെ

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കി സൈന്യം. കശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് സുപ്രധാന ഓപ്പറേഷനുകളാണ് സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 6 ഭീകരരെ വധിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിൽ ജിഒസി വിക്ടര്‍ ഫോഴ്സ് മേജര്‍ ജനറൽ ധനഞ്ജയ് ജോഷിയാണ്…