Month: May 2025

ഇന്ത്യ– പാക്ക് സംഘർഷം സൗഹൃദത്തിൽ മാറ്റമുണ്ടാക്കും പാക്കിസ്ഥാൻ താരം അർഷാദുമായി അത്ര വലിയ അടുപ്പമില്ലെന്നു നീരജ്

ദോഹ ∙ പാക്കിസ്ഥാൻ ജാവലിൻത്രോ താരം അർഷാദ് നദീം തന്റെ ഉറ്റ സുഹൃത്ത് അല്ലെന്നും രാജ്യാന്തര വേദിയിൽ ഒരുമിച്ച് മത്സരിക്കുന്ന അത്‍ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വ്യക്തമാക്കി നീരജ് ചോപ്ര. ജാവലിൻ ലോകത്ത് എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. എന്നാൽ ഇന്ത്യ–പാക്കിസ്ഥാൻ…

ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും പ്ലേ ഉറപ്പിക്കാന്‍ ആര്‍സിബി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ

മുംബൈ: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎല്‍ ആവേശത്തിലേക്ക്. ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. ഫൈനല്‍ ഉള്‍പ്പടെ ശേഷിച്ചപതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലാണ് നടക്കുക. നിര്‍ണായകമായ മത്സരങ്ങള്‍ പുനരാരംഭിക്കുക നാളത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു…

ഇന്ത്യ പാക് വെടിനിര്‍ത്തല്‍: ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് മോദി മറുപടി പറയണമെന്ന് കോൺഗ്രസ്

ദില്ലി:ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നിഷ്പക്ഷ സ്ഥലത്ത് വച്ച് ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സർക്കാർ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ…

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധ മിസൈൽ ഉൾപ്പെടെ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെയുള്ള ആക്രമണത്തിൽ നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവര്‍ത്തിച്ചു ആകാശ് വ്യോമ പ്രതിരോധ സംവിധാനം അസാധാരണമായ പ്രകടനം കാഴ്ചവച്ചു

.. #OperationSindoor #IndiaPakistanConflict #India #NationalNews