Month: May 2025

കറാച്ചി മുതല്‍ ഇസ്ലാമാബാദ് വരെയുള്ള പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചു ഭീകരർക്ക് വേണ്ടി പാകിസ്താൻ രംഗത്തിറങ്ങിയത് ഖേദകരം സൈന്യത്തിന്റെ സംയുക്ത വാർത്താസമ്മേളനത്തിൽ നിന്നും

indianarmy #indianairforce #indiannavy #jointpressmeet

ഇന്ത്യ–പാക്ക് സംഘർഷം പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു

ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ…

നിങ്ങളെ മിസ് ചെയ്യും ചീക്കു വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരിച്ച് ഗംഭീര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍. ദിവസങ്ങൾക്ക് മുൻപാണ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും ടെസ്റ്റ് കുപ്പായം അഴിച്ചത്. ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് താരത്തിന്റെ വിരമിക്കൽ.വിരാട് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ​ഗംഭീറും പ്രതികരിച്ചു.…

ഭീകരര്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടു ചൈനീസ് മിസൈല്‍ പ്രയോഗിച്ചു

പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചൈനിസ് നിര്‍മിത പി.എല്‍-15 മിസൈലുകള്‍ തകര്‍ത്തെന്ന് വ്യോമസേന അറിയിച്ചു. കൂടാതെ ടര്‍ക്കിഷ് നിര്‍മിത യിഹ, സോംഗര്‍ ഡ്രോണുകളും വീഴ്ത്തി. പാക് വ്യോമതാവളം തകര്‍ത്ത ദൃശ്യങ്ങളും പ്രതിരോധമന്ത്രാലയം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍…

ആണവായുധങ്ങളും ആക്രമിക്കുമെന്ന് ഉറപ്പ് ഇന്ത്യയുടെ തിരിച്ചടിയില്‍ വിറച്ച് പാകിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് നിലയ്ക്കാന്‍ കാരണം ഇന്ത്യ അവസാനം നടത്തിയ ആക്രമണത്തില്‍ ഭയന്നിട്ടെന്ന് സൂചന. വെള്ളിയാഴ്ച രാത്രിയില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ ഡ്രോണുകള്‍ അയച്ച് പ്രകോപിപ്പിച്ചിരുന്നു. പാകിസ്താന്‍ അയച്ച ഡ്രോണുകളെല്ലാം വെടിവെച്ചിട്ടതിന് ശേഷമാണ് ഇന്ത്യ…