Month: May 2025

ഐഎൻഎസ് വിക്രാന്തിന്‍റെ ലോക്കേഷൻ തേടിയുള്ള കോള്‍ പ്രതി അറസ്റ്റിൽ മാനസിക പ്രശ്നമുള്ളയാളെന്ന് പൊലീസ്

കൊച്ചി: ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ തേടി കൊച്ചി നാവിക സേനാ ആസ്ഥാനത്തേക്ക് ഫോണ്‍ കോള്‍ വന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാനാണ് അറസ്റ്റിലായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. പ്രതി മുജീബ് റഹ്മാൻ…

മൂന്ന് ദിവസം, നേടുന്നത് കോടികൾ പ്രിൻസിന്റെയും കുടുംബത്തിന്റെയും പോക്കേങ്ങോട്ട് ആ​ഗോള കളക്ഷൻ

നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന പ്രത്യേകതയുമായി തിയറ്ററുകളിൽ എത്തിയ സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഫാമിലി ജോണറിലെത്തിയ ചിത്രം ചിരിയ്ക്ക് വക നൽകുന്നതാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ്…

രാജാവ് കളമൊഴിയുന്നു ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്‍ലി

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്‍ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ്…

ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ബിജെപി ഭീകരർക്ക് തക്ക മറുപടി നൽകി സേനകൾ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം

ദില്ലി:ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ബി ജെ പി. ഭീകരർക്ക് തക്ക മറുപടി നൽകിയെന്ന് ബിജെപി വക്താവ് സമ്പീദ് പത്ര പറഞ്ഞു.സേനകൾ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടംഭീകരർക്ക് പ്രധാനമന്ത്രി മോദി ശക്തമായ താക്കീത് നൽകിയിരിക്കുന്നു. വാഗ അട്ടാരി അതിർത്തി അടച്ചതോടെ പാകിസ്ഥാനി ലെ…