Month: May 2025

ഒരു ദിവസം യുദ്ധം നടത്താന്‍ പാക്കിസ്ഥാന് വേണം 370 കോടി രൂപ താങ്ങില്ല ഇന്ത്യന്‍ തിരിച്ചടി

വ്യാഴാഴ്ച രാത്രിയോടെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡോണ്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യന്‍ ആക്രമണത്തില്‍ വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ അടക്കം ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെത്തി. കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയും ആക്രമണം നടത്തിയതോടെ…

എന്തൊക്കെ സംഭവിച്ചാലും പാക്കിസ്ഥാന്റെ നിലപാടുകളെ മാത്രം ശക്തമായി പിന്തുണയ്ക്കുന്ന നയമാണ് ചൈന ഇതുവരെ പിന്തുടർന്നത് എന്നാൽ പാക്ക് ഭീകര ക്യാംപുകൾ ഇന്ത്യ ആക്രമിച്ചു തകർത്ത സംഭവത്തിൽ മാത്രം ചൈന അക്കാര്യം മറന്നു രണ്ടു പേരും ഞങ്ങളുടെ അയൽക്കാരാണ്’ എന്ന ഷിയുടെ സന്ദേശം എന്തുകൊണ്ടാണ് പാക്കിസ്ഥാനെ ഞെട്ടിക്കുന്നത്

IndiaChina #ChinaPakistan #OperationSindoor #IndiaPakistanTensions #IndiaPakistanConflict

സ്ഥിതി വിലയിരുത്തി തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി അതിർത്തിയിലെ സംഘർഷത്തിൽ സംസ്ഥാനത്ത് ജാഗ്രത

തിരുവനന്തപുരം: ഇന്ത്യ – പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം. അടിയന്തിരമായി ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു.…

രാജസ്ഥാനിലും ജാ​ഗ്രത കടുപ്പിക്കുന്നു ജയ്സാൽമീറിൽ വൈകീട്ട് 6 മുതൽ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട്

ജയ്‌പൂർ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ രാജസ്ഥാനിലും ജാ​ഗ്രത കടുപ്പിക്കുന്നു. ജയ്സാൽമീറിൽ 5 മണിയോടെ ചന്തകളെല്ലാം അടയ്ക്കാൻ നിർദേശം നല്‍കി. വൈകീട്ട് 6 മുതൽ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഓഫായിരിക്കണമെന്നാണ് നിര്‍ദേശം.…