പാക് ആക്രമണം കനത്തു കയ്യിൽ കിട്ടിയത് പെറുക്കിയെടുത്ത് ഉറി വിട്ട് ഗ്രാമീണർ
ജമ്മു: പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഒരു നാട് പൂർണമായി ഒഴിഞ്ഞുപോകുന്ന കാഴ്ചയാണ് ഉറിയിലെ ഗ്രാമീണ മേഖലകളിൽ കാണുന്നത്. കനത്ത മഴയാണ് ഉറി മേഖലയിലുള്ളത്. എന്നാൽ ഇതെല്ലാം അവഗണിച്ച് കയ്യിൽ കിട്ടിയതെല്ലാം പറക്കിയെടുത്ത് കുട്ടികളെ ചേർത്തിരുത്തി കിട്ടുന്ന വാഹനത്തിൽ സുരക്ഷിത മേഖലയിലേക്ക് പോകുകയാണ്…