Month: May 2025

ഇന്ത്യയുടെ തിരിച്ചടിയില്‍ പതറി പാകിസ്താന്‍ തകര്‍ന്നടിഞ്ഞ് പ്രതിരോധം

എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തെ അടിസ്ഥാനമാക്കി ഇന്ത്യ ഒരുക്കിയ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യു.എ.എസ് ഗ്രിഡ് ആന്‍ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് പാക് ആക്രമണങ്ങളെ നിഷ്പ്രഭമാക്കിയത്. അതേസമയം, ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ച പാകിസ്താന്‍ വീണ്ടും സ്‌ഫോടനങ്ങളില്‍ വിറച്ചു.”ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ച അതേ തീവ്രതയില്‍…

ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ധരംശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്

MumbaiIndians #punjabkings #ipl2025

ലാഹോർ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി യു.എസ്. എംബസി

ന്യൂഡൽഹി: പാകിസ്താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തതോടെ ലാഹോർ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി യു.എസ്. എംബസി. ലാഹോറിലെ സംഘർഷ സാധ്യത കണക്കിലെടുത്താണ് പൗരൻമാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും ഉടൻ ലാഹോർ വിടുന്നതിനും അമേരിക്ക നിർദേശം നൽകി.…

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം

ലാഹോര്‍: പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടണ്‍ എയര്‍ ബേസിൽ തുടര്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. റാവൽപിണ്ടി സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്സ് പൂര്‍ണമായും തകര്‍ന്നു.സ്റ്റേഡിയത്തിനുനേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പിഎസ്‍എൽ ക്രിക്കറ്റ് മത്സരം കറാച്ചിയിലേക്ക്…

കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത നിർണായക സർവകക്ഷി യോഗം അവസാനിച്ചു. എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രിയുടെ സന്ദേശം. പ്രധാനമന്ത്രി യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല

OperationSindoor #AllPartyMeeting #PMModi #RahulGandh

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുട‍ർന്ന് വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. നടനെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പൊലീസിനോട് തട്ടി കയറുകയും ബഹളം തുടരുകയും ചെയ്യുകയായിരുന്നു