Month: May 2025

ഗംഭീര്‍ ഇതുവരെ ഫോൺ വിളിച്ചിട്ടില്ല ടെസ്റ്റില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് പൂജാര

രാജ്കോട്ട്: ടെസ്റ്റില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് സീനിയര്‍ താരം ചേതേശ്വർ പുജാര. ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം കിട്ടിയാൽ കളിക്കാൻ തയ്യാറാണെന്ന് പുജാര പറഞ്ഞു. 103 ടെസ്റ്റിൽ കളിച്ചിട്ടുള്ള പുജാര ഏറെ നാളുകളായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്.…

ഒരാൾ പോലും സെഞ്ചുറി അടിച്ചില്ല എന്നിട്ടും വിന്‍ഡീസിനെതിരെ 50 ഓവറില്‍ 400 അടിച്ച് ഇംഗ്ലണ്ട് കൂറ്റന്‍ ജയം

ബര്‍മിംഗ്ഹാം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 238 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ചോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസ് 26.2 ഓവറില്‍ 162 റണ്‍സിന്…