Month: May 2025

ആദ്യം ഫ്ലാഷ്ബാക്കിൽ ഷൺമുഖം ടാക്സി ഡ്രൈവർ ആയിരുന്നു സ്റ്റണ്ട് മാനാക്കാമെന്ന സജഷൻ ലാലേട്ടൻ്റേത്

സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത വിധം ജനപ്രീതിയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. ആറുദിവസം കൊണ്ടാണ് സിനിമ ആഗോളതലത്തിൽ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. കേരള ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. സിനിമയിൽ മോഹൻലാൽ…

സർജിക്കൽ സ്ട്രൈക്ക് ഭീതി പാക് അധീന കശ്മീരിലെ താവളങ്ങൾ ഉപേക്ഷിച്ച് ഭീകരർ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ലക്ഷ്യമിട്ട് പാക് അധീന കശ്മീരിലെ താവളങ്ങളിൽ ഒളിച്ചിരുന്ന പാകിസ്താനി ഭീകരർ ഉൾപ്രദേശങ്ങളിലേക്ക് പിൻവാങ്ങിയതായി റിപ്പോർട്ട്. ഏതു നിമിഷവും ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകാമെന്ന ഭീതിയിലാണ് പിൻമാറ്റം. ഷക്കർഗഡ്, നൗഷേറയോട്…

2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽനിന്ന് 4,20,000 ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇത് 28.6 കോടി ഡോളറായിരുന്നെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു

ആ അന്വേഷണത്തിനു ശേഷമേ കൃത്യമായ കാര്യം കണ്ടെത്താൻ സാധിക്കുകയുള്ളൂ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജിലേക്ക് പോയിട്ടുണ്ട് അവരുടെ സന്ദർശനത്തിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

pinarayivijayan #veenageorge #kozhikodemedicalcollege

പാക്കിസ്ഥാനുള്ള സഹായങ്ങൾ റദ്ദാക്കണം വായ്പ നൽകുന്നത് പുനഃപരിശോധിക്കണം

ന്യൂഡൽഹി∙ രാജ്യാന്തര വേദികളിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി സമ്മർദം ശക്തമാക്കാൻ ഇന്ത്യയുടെ ശ്രമം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ ചെയ്തികൾ രാജ്യാന്തര വേദികളുടെ ശ്രദ്ധയിൽപ്പെടുത്തി അവിടെനിന്ന് പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങൾ റദ്ദാക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), കള്ളപ്പണം വെളുപ്പിക്കൽ…