Month: May 2025

ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം വ്യോമഗതാഗതം തടഞ്ഞ് പാക്കിസ്ഥാൻ

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നെത്തുന്ന പൗരന്മാരെ സ്വീകരിക്കാതെ വാഗ അതിർത്തി അടച്ച് പാക്കിസ്ഥാൻ. അട്ടാരി അതിർത്തി വഴി പാക്കിസ്ഥാൻ പൗരന്മാരെ കടത്തിവിടുന്നത് ഇന്ത്യ തുടരും. ഏപ്രിൽ 30 മുതൽ അതിർത്തി അടച്ചിടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാക്കിസ്ഥാൻ…

മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവ് എന്ന് അക്ഷയ് കുമാർ

മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ‘ബൗദ്ധിക ആത്മാവ്’ എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മുംബൈയില്‍ കേന്ദ്രസര്‍ക്കാറിന്റെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ (വേവ്‌സ്) വെച്ചായിരുന്നു താരം മലയാളം സിനിമയെ പ്രശംസിച്ചത്. നടന്റെ വാക്കുകൾക്ക് സംവാദത്തിൽ പങ്കെടുത്ത…

ഇന്ത്യയും പാകിസ്ഥാനും സംഘർഷം ഒഴിവാക്കണമെന്നും സംയമനം പാലിക്കണമെന്നും കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നയതന്ത്ര പ്രക്രിയയെ പിന്തുണയ്ക്കുന്നതിലും യുക്തിക്കും സംഭാഷണത്തിനും ഊന്നൽ നൽകുന്നതിലുമുള്ള കുവൈത്തിന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാട്…

ഇറങ്ങിയവരെല്ലാം ഒരേ പൊളി രാജസ്ഥാനെതിരെ മുംബൈയ്ക്ക് കൂറ്റൻ സ്കോര്‍

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും റയാൻ റിക്കൽട്ടണിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് മുംബൈയുടെ…