Month: May 2025

അവരെന്നെ ഇങ്ങനെ പിടിച്ച് പൊക്കി ചാക്കിലിടാൻ നോക്കി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് പുതിയ കടവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കർണാടക സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. നാട്ടുകാർ ഇവരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരുടെ പിന്നാലെ മറ്റ് കുട്ടികൾ ഓടുന്ന ദൃശ്യങ്ങളുംലഭിച്ചിട്ടുണ്ട്. അവനെ പിടിച്ച് പൊക്കി ചാക്കിലിടാൻ നോക്കി. അപ്പോ നമ്മള്…

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞു ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയ്ക്ക് ചെന്നൈ വേദിയാകും

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവില്ല. മൂന്ന് മത്സരങ്ങളും ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന വനിതാ ലോകകകപ്പിന് മുന്നോടിയായി കാര്യവട്ടത്ത് ചില മത്സരങ്ങള്‍…

ഫുട്ബോൾ ചരിത്രത്തിൽ ആദ്യം റെക്കോർഡ് നേട്ടവുമായി ലയണൽ മെസ്സി

അമേരിക്കൻ ഫുട്ബോൾ ക്ലബ് ഇന്റർ മയാമിക്കായി ചരിത്രം കുറിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു താരം മേജർ ലീഗ് സോക്കർ റെഗുലർ സീസൺ ​മത്സരങ്ങളിൽ നിന്ന് 50 ​ഗോൾ സംഭാവനകൾ നൽകി. മേജർ ലീ​ഗ് സോക്കറിൽ…

പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല മടുക്കുമ്പോള്‍ സംഘപരിവാര്‍ പോകും വേടന്‍

പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റാപ്പർ വേടൻ. തന്നെവിമർശിക്കുന്ന ചില രാഷ്ട്രീയക്കാർ സ്വകാര്യമായി വിളിച്ച് പിന്തുണ നൽകാറുണ്ടെന്നും, വിമർശിക്കുന്ന സംഘപരിവാർ പ്രവർത്തകർ മടുക്കുമ്പോൾ നിർത്തിക്കോളുമെന്നും വേടൻ പറഞ്ഞു. എൻഐക്ക് നൽകിയ പരാതി വൈകിയതിൽ അത്ഭുതം തോന്നുന്നുണ്ടെന്നും, പരാതി അന്ന് തന്നെ വരുമെന്ന്…