Month: May 2025

MPമാര്‍ വിദേശത്തുചെന്ന് കുറ്റം പറയണമെന്നാണോ കോണ്‍ഗ്രസിന്റെ ആഗ്രഹം തരൂരിനെ പിന്തുണച്ച് റിജിജു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനുശേഷം നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ അമര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടെ തരൂരിനെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരണ്‍ റിജിജു രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് എന്താണ് വേണ്ടത്, അവര്‍ക്ക് രാജ്യത്തിന്റെ കാര്യത്തില്‍ എത്രമാത്രം…

ബാറ്ററുടെ ഹെല്‍മറ്റില്‍ പിടിച്ചുവലിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ബംഗ്ലാദേശ് പര്യടനത്തിനിടെ കയ്യാങ്കളി

ബംഗ്ലാദേശ്– ദക്ഷിണാഫ്രിക്ക എമേര്‍ജിങ് ടെസ്റ്റിനിടെ തമ്മില്‍തല്ലി താരങ്ങള്‍. മിര്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്റ്റോ എന്‍ടുലിയും ബംഗ്ലാദേശ് താരം റിപ്പൺ മൊണ്ഡാളും തമ്മില്‍ മൈതാന മധ്യത്തില്‍ തര്‍ക്കമുണ്ടായത്എന്‍ടുലിയെ റിപ്പണ്‍ മൊണ്ഡാല്‍ സിക്സറടിച്ചതിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്.…

2009നുശേഷം അത് സംഭവിച്ചിട്ടില്ല എലിമിനേറ്റർ കളിക്കാനൊരുങ്ങുന്ന മുംബൈക്ക് ചങ്കിടിപ്പ് ആർസിബിക്ക് പ്രതീക്ഷ

മുംബൈ: ഐപിഎല്ലിലെ ക്വാളിയഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സും രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസും…

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല

rain #RaininKerala #KeralaRains