ammusajeev #nursingstudent #Pathanamthitta #keralapolice Post navigationജീവിതത്തിൽ ശരിയായി എന്തോ ചെയ്തുവെന്ന ആത്മവിശ്വാസം കൂടുന്നു ഭാവനയുടെ വാക്കുകൾ ശ്രദ്ധയാകുന്നു മധുവിധുവിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയെ (29) ആണ് ഭാര്യ സോനം (24) കൊലപ്പെടുത്തിയത്. കൊലപാതകം നടത്താൻ സഹായിച്ചെന്ന് കരുതുന്ന രാജ് സിങ് കുഷ്വാഹയുമായി സോനം അടുപ്പത്തിലായിരുന്നു