RainAlert #KeralaMonsoon #WeatherWarning Post navigationസംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് സംസ്ഥാനത്തു വീണ്ടും മഴ ശക്തമാകുന്നു. അടുത്ത 5 ദിവസത്തേക്ക് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു