Pakistan #indian #China #Farmer Post navigationറെയിൽവേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ സർവീസ് തടസ്സപ്പെട്ടു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്. കാർ തടഞ്ഞ് പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ചു തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് ജി സുധാകരൻ