karnataka #Dalit #CasteDiscrimination Post navigationഇറാനിലെ ഫെർദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത് റെയിൽവേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ സർവീസ് തടസ്സപ്പെട്ടു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്. കാർ തടഞ്ഞ് പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ചു