Month: June 2025

ഒരു കാലത്ത് ഞാന്‍ ഉര്‍വശിയെ കണ്ട് അതിശയിച്ചതുപോലെ അനശ്വരയെ കുറിച്ച് സുരേഷ് ഗോപി

ചലച്ചിത്രതാരം അനശ്വരാ രാജന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഒരു കാലത്ത് ഉര്‍വശിയെ കണ്ട് താന്‍ അതിശയിച്ചതുപോലെയാണ് സിനിമയില്‍ പുതുതലമുറയിലെ നടി അനശ്വരയുടെ പ്രകടനം കാണുമ്പോള്‍ തോന്നുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒരു കാലത്ത് ഞാന്‍ ഉര്‍വശിയെ കണ്ട് അതിശയിച്ചതുപോലെ,…

തിരഞ്ഞെടുപ്പിനുമുമ്പ് വന്‍ നീക്കവുമായി നിതീഷ്; വാര്‍ധക്യ-വിധവാ പെന്‍ഷന്‍ 400-ല്‍നിന്ന് 1100 ആക്കി

പട്‌ന: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുപ്രധാന പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഒറ്റയടിക്ക് 400 രൂപയില്‍നിന്ന് 1100 രൂപയാക്കി വര്‍ധിപ്പിച്ചു. വൃദ്ധര്‍, അംഗപരിമിതർ, വിധവകള്‍ തുടങ്ങിയവര്‍ക്കുള്ള പ്രതിമാസ പെന്‍ഷനാണ് ഉയര്‍ത്തിയത്. ജൂലായ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. 1.09 കോടി…

ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ടിനുള്ള അപേക്ഷ നിഷേധിച്ച സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ആണ് ഹൈക്കോടതിയുടെ നിരീക്ഷണം

#high court#

പൂർണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കൽപ്പറ്റ: അത്യപൂർവ്വവും സങ്കീർണ്ണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനിലാണ് പൂർണ ബോധാവസ്ഥിയിൽ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തത്. ശരീരത്തിന്റെ ചലനവും രോഗിയുടെ ഓർമ്മ ശക്തി ഉൾപ്പെടെ മറ്റ്…