Month: June 2025

ആടിയും പാടിയും നെഞ്ചേറ്റിയ ഈണങ്ങൾ പാട്ടിന്റെ കാല്‍നൂറ്റാണ്ട്

സാങ്കേതികമായി വിലയിരുത്തിയാല്‍ ഒരു പാട്ട് ഒരു പ്രത്യേക കാലത്ത് ഒരു പ്രത്യേക സിനിമയിലെ കഥാസന്ദര്‍ഭത്തിനായി സൃഷ്ടിക്കപ്പെടുന്നതാണ്. എന്നാല്‍ അത് എല്ലാ കാലത്തേക്കുമുളളതായി മാറുമ്പോള്‍ ആ ഗാനത്തിന് പുതിയ പരിവേഷം കൈവരുന്നു. മാറി വരുന്ന അഭിരുചികളെയും തലമുറകളെയും സ്പര്‍ശിച്ചുകൊണ്ട് നിലനില്‍ക്കാന്‍ കഴിയുന്നഅപൂര്‍വം ചില…