Month: June 2025

ഒരു മുന്‍ ബാറ്റര്‍ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താവുമായിരുന്നു രാഹുലിന്റെ ബാറ്റിംഗിനിടെ കോലിയെ പരിഹസിച്ച് മഞ്ജരേക്കര്‍

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഗില്ലിന് കീഴില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഒടുവില്‍…

ട്രാവൽ കാർഡുമായി KSRTC

ആലപ്പുഴ: KSRTC ബസ് യാത്രയിൽ ചില്ലറയെച്ചൊല്ലിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം. മുൻകൂർ റീചാർജ്ജ് ചെയ്ത ട്രാവൽ കാർഡുമായി ഇന്ന് മുതൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യാം. ഇ.ടി.എം ഡിവൈസുകളിൽ ട്രാവൽ കാർഡുപയോഗിച്ച് യാത്ര ചെയ്യുന്നതിനുള്ള നടപടികൾ ആലപ്പുഴ ജില്ലയിലെ യൂണിറ്റുകളിൽ ആരംഭിക്കണമെന്ന്…

യോഗയ്ക്ക് ജാതി, മതം, രാഷ്ട്രീയം ഒന്നുമില്ല. ആർക്കുവേണമെങ്കിലും ഇതു പരിശീലിക്കാൻ കഴിയും ജീവിതം ആകെ മാറിയിട്ടുണ്ട്. എത്ര വലിയ പ്രകോപനമുണ്ടായാലും ശാന്തമായി പ്രതികരിക്കാൻ കഴിയും. എനിക്ക് കോപം നിയന്ത്രിക്കാൻ കഴിഞ്ഞതും യോഗയിലൂടെയാണ്

InternationalYogaDay #RameshChennithala

കുട്ടികളെ നിർബന്ധിച്ച് ചെയ്യിക്കാനും പാടില്ല. അവരത് വെറുക്കും. എന്നെ പഠിപ്പിച്ച മാഷ് എപ്പോഴും പറയും, ഒരിക്കലും കുട്ടികളെ നിർബന്ധിച്ച് യോഗ ചെയ്യിക്കരുത്. മാറ്റ് വിരിച്ചിട്ടാൽ മതി, അവരു തന്നെ വരികയാണെങ്കിൽ വന്നാൽ മതി

InternationalYogaDay #Yoga #Samyukthavarma

അന്താരാഷ്ട്ര യോഗാദിനത്തിൽ രാജ്യത്ത് വിപുലമായ പരിപാടികൾ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു. സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു

InternationalYogaDay #InternationalYogaDay2025 #NarendraModi #YogaDay2025 #yoga

ജൂൺ 22, 23 തീയതികളിലായി ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ ജില്ലകളിൽ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു

Rainkerala #Weather #Forecast #Climate

ഭർത്താവ് ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി പ്രതിക്കായി കാട്ടിനുള്ളിൽ തിരച്ചിൽ

കൊല്ലം∙ കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കൊല്ലപ്പെട്ടത്.കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു. രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ…