Month: June 2025

സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമം തുടങ്ങി ലേലത്തിൽ പോയാൽ വാങ്ങാൻ കൊൽക്കത്തയും

2013 ലാണ് സഞ്ജു രാജസ്ഥാനിലെത്തിയത്. ടീമിനു വിലക്കു വന്നപ്പോൾ ഡൽഹി ഡെയർഡെവിൾസിൽ കളിച്ചെങ്കിലും 2018ൽ വീണ്ടും രാജസ്ഥാനിലേക്കു തിരികെയെത്തി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. സഞ്ജുവിന്റെ പരുക്കും മികച്ച വിദേശ താരങ്ങൾഇല്ലാതിരുന്നതും ടീമിനു തിരിച്ചടിയായിരുന്നു. 2026 ഐപിഎലിനു…

ഞാനും റൊണാൾഡോയും തമ്മിലുള്ള മത്സരം എപ്പോഴും കളിക്കളത്തിലായിരുന്നു. ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ രണ്ട് പേരും അതിയായി ആ​ഗ്രഹിച്ചു

cristianoronaldo #Football #lionelmessi

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ചരിത്ര വിധിയെഴുതി നിലമ്പൂർ, പോളിങ് ശതമാനം 75.27%, മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോൾ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ്

NilamburBypoll #Byelection #LDF #UDF #BJP #Mswaraj #AryadanShoukath #PVAnwar #Nilambur.

ഇറാനെ ആക്രമിക്കുന്ന തീരുമാനം രണ്ടാഴ്ചയ്ക്കകം ട്രാംപ്

ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. “നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ച ശ്രമിക്കുമെന്നും അതിന് ശേഷം മാത്രം ഇറാനെതിരെ ആക്രമണം…

മരണത്തിൽ ആൺസുഹൃത്തിന് ബന്ധമില്ലെന്ന് യുവതിയുടെ കുറിപ്പ്

കണ്ണൂര്‍: കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആണ്‍സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക. പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മരണവുമായി…