Month: June 2025

538 കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി തിരിച്ചെത്തുമോ കൊച്ചിയുടെ കൊമ്പന്‍മാര്‍

തടിയുടെ വളവും ആശാരിയുടെ കുറ്റവും’ എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്നതായിരുന്നു കൊച്ചി ടസ്‌കേഴ്സ് കേരളയുടെ വരവും പോക്കും. അഞ്ചു കമ്പനികളുടെ കണ്‍സോര്‍ഷ്യമായ റണ്‍ദേവൂ സ്‌പോര്‍ട്‌സ് കണ്‍സോര്‍ഷ്യമായിരുന്നു ടീമുടമകള്‍. തുടക്കംമുതലേ ഏകോപനമില്ലായ്മ ദൃശ്യമായിരുന്നു. രണ്ടാംവര്‍ഷമായപ്പോള്‍ കൊച്ചി ആസ്ഥാനംവിട്ട് അഹമ്മദാബാദിലേക്ക് ചേക്കേറാന്‍ മോഹിച്ചു. എന്നാല്‍, അതിനു…

ലോക വിപണിയിലേക്കായി ബിസിനസ് ജെറ്റ് നിർമിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. നിലവിൽ യുഎസ്, ബ്രസീൽ, ഫ്രാൻസ്, കാനഡ എന്നിവ മാത്രമാണ് പട്ടികയിലുള്ളത്

anilambani #relianceinfra #dassault #businessmanorama #businessjets

തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയതെന്നും പി.വി. അൻവർ വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകാം താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു

pvanvar #nilambur #udf #ldf .

സ്റ്റാലിൻ കൃത്യതയോടെ പാലിക്കാൻ ശ്രമിച്ചിരുന്നത് ദൈനംദിനമുള്ള വായനയുടെ ക്വോട്ടയാണ് ഒരു ദിവസം 300 മുതൽ 500 പേജ് വരെ വായിക്കാനായി സ്വയം നിഷ്ക്കർഷിച്ചിരുന്നു

Stalin’s Secret: The Untold Story of His Extensive Library

ആകാശത്ത് വിചിത്ര രൂപം തീർക്കുന്ന മാരക മിസൈൽ

രാത്രി ആകാശത്ത് പ്രത്യക്ഷപ്പെട്ട തിളക്കമുള്ള, വളഞ്ഞുപുളഞ്ഞ പ്രകാശത്തിന്റെ ഒരു പാതയുടെ ചിത്രങ്ങൾ നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ചു. ചിലർ ഈ രൂപങ്ങളിൽനിന്നും സിംഹത്തിന്റെയും ഡ്രാഗണിന്റെയും രൂപങ്ങൾ എഐയിൽ നിർമിച്ചു. ഒരു മിസൈലിൽ പുറന്തള്ളുന്ന പുകപടലങ്ങളുടെ ദൃശ്യമായിരുന്നു, ഒരുപക്ഷേ ഒരു ഇറാനിയൻ സെജ്ജിൽ…

നിലമ്പൂര്‍ വിധിയെഴുതുന്നു വോട്ടെടുപ്പ് തുടങ്ങി

മൂന്ന് മുന്നണികളുടേയും പി വി അന്‍വറിന്റേയും അഭിമാന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട്…