ഇന്ത്യ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല സ്വീകരിക്കുകയുമില്ല
ന്യൂഡൽഹി: ഇന്ത്യ-പാക് തർക്കത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് നിരന്തരം ആവർത്തിക്കുന്നതിനിടെയാണ് ഇന്ത്യ നിലപാട് അറിയിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ…









