Month: June 2025

ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ എനിക്ക് ചില ക്ലബ്ബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു

അല്‍ നസറുമായി കരാര്‍ പുതുക്കാനും സൗദിയില്‍ തന്നെ തുടരാനുമുള്ള കാരണവും പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ വ്യക്തമാക്കി.ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ എനിക്ക് ചില ക്ലബ്ബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് നല്ല വിശ്രമവും തയ്യാറെടുപ്പും ആയിരുന്നു ഏറ്റവും ആവശ്യം. ലോകകപ്പ് കൂടി വരുന്നതുകൊണ്ട്…

ഈരാറ്റുപേട്ടയില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍നിന്ന് സിറിഞ്ച് കുത്തിവെച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ്…

ഗള്‍ഫ് ഓഫ് ഒമാനില്‍ ചരക്കുകപ്പലില്‍ വന്‍ തീപിടിത്തം. ആഴക്കടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ എണ്ണ ടാങ്കറിന്‍റെ എന്‍ജിന്‍ റൂമിലടക്കം തീപടര്‍ന്നു.കപ്പല്‍ ജീവനക്കാരില്‍ 14 പേര്‍ ഇന്ത്യക്കാര്‍

shipfireaccident #fireaccident # #24×7

2029 ഓടെ 52 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും പാകിസ്താനേയും ചൈനയേയും നിരീക്ഷണ വലയത്തിലാക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കവുമായി ഇന്ത്യ. പ്രതിരോധ രംഗത്തെ ആവശ്യങ്ങള്‍ക്കായുള്ള 52 ഉപഗ്രഹങ്ങളുടെ വിക്ഷേപം വേഗത്തിലാക്കാന്‍ ഇന്ത്യ നടപടി സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. ശത്രുരാജ്യത്ത് കൂടുതല്‍ ആഴത്തില്‍ നിരന്തര നിരീക്ഷണം നടത്താന്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യയെ…

ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന യുഎസ്, ഇസ്രയേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾ ഒന്നിക്കണമെന്നും ആയത്തുല്ല നാസർ മകാറീം ഷിറാസി മതവിധിയിലൂടെ പറയുന്നു

US #Israel #Iran #DonaldTrump #Netanyahu #Fatwa

പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നിയമിതനായി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ്മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു.പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത് . ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍.…

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ്‌ സാഹിബ് ഇന്ന് വിരമിക്കും, ചുമതല ഏല്പിച്ച എല്ലാവരോടും കടപ്പാടെന്ന് വിടവാങ്ങൽ പ്രസം​ഗത്തിൽ ഷെയ്ഖ് ദർവേശ്‌ സാഹിബ്

DrShaikDarveshSahebIPS #Retirement #DGP #IPS #KeralaPolice