Month: June 2025

ഒരിടവേളയ്ക്ക് ശേഷം ദിലീപിനൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നു

പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധനേടിയ സിനിമ ‘ഭ.ഭ.ബ’പേരിലെ കൗതുകത്തിന് പുറമെ സിനിമയുടെ താരനിരയാണ് പ്രേക്ഷകരുടെ കണ്ണില്‍ ഉടക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം. ഒരിടവേളയ്ക്ക് ശേഷം ദിലീപിനൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നതാണ് അത്. മോഹന്‍ലാല്‍- ദിലീപ് കോമ്പോ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും പല നടന്മാരും…

ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ പ്രധാനമന്ത്രി എപ്പോഴാണ് സര്‍വ്വകക്ഷിയോഗം വിളിക്കുക

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ എപ്പോഴാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു. പഹല്‍ഗാം ആക്രമണം നടത്തിയ തീവ്രവാദികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. എന്തുകൊണ്ടാണ് ഇപ്പോഴും…

തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെ മേയ് 25നാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ്

#MSCElsa3 #Kerala #KeralaNews