മൂന്നില്‍ രണ്ട് പേർക്ക് സാധ്യത! ഇനി കണ്‍ഫ്യൂഷൻ ഓള്‍ റൗണ്ടർമാരില്‍
ഇന്ത്യൻ ക്രിക്കറ്റിന്റെ തലമുറമാറ്റത്തിന്റെ തുടക്കം ജൂണ്‍ 20ന് ലീഡ്‌സില്‍ ടോസ് വീഴുന്ന നിമിഷത്തിലാണ്. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിടവ് നികത്താനുള്ള സമ്മര്‍ദമില്ലെന്ന് നായകൻ ശുഭ്‌മാൻ ഗില്‍ പറഞ്ഞു കഴിഞ്ഞു. ബാറ്റിങ് നിരയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാൻ കരുണ്‍ നായരിനും കെ…