Month: June 2025

ഇതില്‍ ഓരോ തരത്തിലുള്ള തീ നിയന്ത്രിക്കുന്നതിനും വ്യത്യസ്ത മാര്‍ഗങ്ങളാണ് അവലംബിക്കുക. കപ്പലില്‍ ഒരേസമയം പല വസ്തുക്കളിലാണ് തീപിടിക്കുക എന്നതിനാൽ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഒരേസമയം ഉപയോഗിക്കേണ്ടിവരുന്നതാണ് പ്രധാന വെല്ലുവിളി

wanhai503 #wanhai503containershipaccident

മധുവിധുവിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. ഇൻഡോർ‍ സ്വദേശിയായ രാജാ രഘുവൻശിയെ (29) ആണ് ഭാര്യ സോനം (24) കൊലപ്പെടുത്തിയത്. കൊലപാതകം നടത്താൻ സഹായിച്ചെന്ന് കരുതുന്ന രാജ് സിങ് കുഷ്‌വാഹയുമായി സോനം അടുപ്പത്തിലായിരുന്നു

Couple #crimenews #Meghalaya

ജീവിതത്തിൽ ശരിയായി എന്തോ ചെയ്തുവെന്ന ആത്മവിശ്വാസം കൂടുന്നു ഭാവനയുടെ വാക്കുകൾ ശ്രദ്ധ‌യാകുന്നു

മലയാളികളെന്നും നെഞ്ചോട് ചേർത്ത നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഭാവന ഇന്നും പ്രേക്ഷ കർ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് ആരാധകർക്ക് സ‌മ്മാനിച്ചത്.തൃശ്ശൂർ പെരിങ്ങാവ് സ്വദേശിനിയാണ് ഭാവന. യഥാർത്ഥ പേര് കാർത്തിക എന്നാണ്. 2017ൽ ആണ്…