Month: June 2025

കപ്പലില്‍ തീപിടിത്തം തീപിടിച്ചത് കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിന് കപ്പലി‍ൽ ഉണ്ടായത് 22 പേർ, 18 പേർ കടലിൽ ചാടി രക്ഷാദൗത്യം തുടരുന്നു

Ship #KeralaCoast #Fire #CoastGurad #Kozhikode

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു…

നീക്കത്തിന് സമയമായി ടീം മാറുമെന്ന സൂചനയുമായി സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുമെന്ന ചർച്ചകൾ സജീവമാകവേയാണ് ‘നീങ്ങാൻ സമയമായി’ എന്ന തലക്കെട്ടിൽ സഞ്ജു ഒരു പോസ്റ്റ് പങ്ക് വെയ്ക്കുന്നത്. കൂടാതെ ഇതിന് ഒരു തമിഴ് സംഗീതമാണ് സഞ്ജു നൽകിയിരിക്കുന്നത്. നേരത്തെ കേരളാ ക്രിക്കറ്റ്…

𝚀𝚁 കോഡ് മാറ്റി തട്ടിയത് 69 ലക്ഷം

| ദിയാ കൃഷ്ണ കവടിയാറിൽ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരേ സാമ്ബത്തിക തട്ടിപ്പാരോപിച്ച് ജൂൺ മൂന്നിനാണ് കൃഷ്ണകുമാർ പരാതിനൽകിയത്. തുടർന്ന് വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർചെയ്തു .ഉപഭോക്താക്കൾക്ക് സ്ഥാപനത്തിലെ ക്യുആർ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ…

പരിക്ക് പറ്റിയില്ലെങ്കിൽ കിരീടനേട്ടത്തിന് പിന്നാലെ വിരമിക്കൽ സംബന്ധിച്ച് തുറന്നുപറഞ്ഞ് റോണോ

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ വിരമിക്കൽ സംബന്ധിച്ച് തുറന്നുപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ​കരിയറിന്റെ അവസാനഘട്ടത്തിലാണെന്നും പരിക്കുകളൊന്നും പറ്റിയില്ലെങ്കിൽ ഇങ്ങനെ മുന്നോട്ടുപോകുമെന്നും റോണോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. മത്സരശേഷം റൊണാള്‍ഡോ വികാരനിര്‍ഭരനായിരുന്നു.എനിക്ക്…

മധുവിധുവിനിടെ ഭർത്താവ് കൊല്ലപ്പെട്ടതിന് പിന്നിൽ ഭാര്യ

“ന്യൂഡല്‍ഹി: മേഘാലയയില്‍ മധുവിധുവിനിടെ കാണാതാവുകയും ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വാടകക്കൊലയാളികളുടെ സഹായത്തോടെ ഭാര്യ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ സോനം (24) എന്ന യുവതിയെ ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്ന് അറസ്റ്റ് ചെയ്തു. സോനത്തിന് മറ്റൊരാളുമായുള്ള…