Month: June 2025

എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം

mscirina #mscirinaship #vizhinjaminternationalseaport #VizhinjamSeaport #vizhinjamport

തിരക്കേറിയ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്ന് താനെയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിലെ…

കോകിലയോട് ഞാന്‍ സൈക്കോ ആണോ മുഖത്ത് അടിക്കാറുണ്ടോ എന്ന് ബാല

ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പദ്മകുമാര്‍ സംവിധാനംചെയ്ത ‘ആഭ്യന്തര കുറ്റവാളി’ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സഹദേവന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഗാര്‍ഹിക പീഡന നിയമത്തിന്റെ പുരുഷ പക്ഷത്തുനിന്നുള്ള ആഖ്യാനമാണ് ചിത്രം നടത്താന്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ ആസിഫ് അലിക്കും പ്രശംസയുമായി…