Month: June 2025

IPL 2025 കോലി ചെയ്തത് അപകടകരമായ കാര്യം മിണ്ടാതെ അംപയര്‍മാര്‍ ആഞ്ഞടിച്ച് ഗവാസ്‌കര്‍

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയുടെ ഒരു പ്രവര്‍ത്തിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ബാറ്റിങിനിടെ വളരെ അപകടകരമായ പ്രവര്‍ത്തിയാണ് കോലി കാണിച്ചതെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഓണ്‍ഫീല്‍ഡ് അംപയര്‍ ഒന്നും…

ഡോ.വി.പി ഗംഗാധരന് വധഭീഷണി 8.25 ലക്ഷം രൂപ ബ്ലഡ് മണി വേണമെന്ന് ആവശ്യം

കൊച്ചി: പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ വി.പി. ഗംഗാധരന് കത്തിലൂടെ വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. മുംബൈയിലെ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ചികിത്സാപിഴവ് കാരണം പെണ്‍കുട്ടി മരിച്ചെന്നും…

പൊലീസ് അനുമതി നിഷേധിച്ചു ആർസിബിയുടെ വിക്ടറി പരേഡ് റദ്ദാക്കി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമിനെ ആദരിക്കും

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗങ്ങള്‍ ഇന്ന് ബെംഗളൂരുവില്‍ നടത്താനിരിക്കുന്ന വിക്ടറി പരേഡ് റദ്ദാക്കി. നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിന് കാരണമാകുമെന്ന് ചൂ ണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചതോടെയാണ് ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഓപ്പണ്‍ ബസിലെ…