Month: June 2025

ഭൂചലനത്തിൽ ജയിൽ ഭിത്തികളിൽ വിള്ളൽ പാകിസ്ഥാനിൽ 216 തടവുകാർ ജയിൽ ചാടി തിരിച്ചുവന്നാൽ ഇളവ് നൽകാമെന്ന് മന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനിടെ 216 തടവുകാർ ജയിൽ ചാടിയെന്ന് റിപ്പോർട്ട്. ജയിൽ ഭിത്തികളിൽ വിള്ളലുണ്ടായതിന് പിന്നാലെ സെല്ലുകളുടെ വാതിലുകളും പൂട്ടുകളും തകർത്തും ജനലുകൾ പൊളിച്ചും തടവു പുള്ളികൾ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തീവ്രവാദ കേസിലെ പ്രതികൾ ഉൾപ്പെടെ അയ്യായിരത്തോളം തടവുകാരെ…

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ആ സഖ്യം, ഇനിയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കും- യഥാർഥ സഖ്യം കോൺ​ഗ്രസും BJP-യും തമ്മിലെന്ന് AAP ദേശീയ മാധ്യമ വിഭാഗം തലവൻ അനുരാഗ് ദൻഡ

indiabloc #aamaadmiparty #congress #bjp

അച്യുതാനന്ദനെ പിണറായി വഞ്ചിച്ചു കേരള കണ്ട ഏറ്റവും വലിയ ഒറ്റുകാരൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ സിപിഎമ്മിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും പിണറായി വിജയനാണെന്നും പിവി അൻവര്‍. കേരളം കണ്ട ഏറ്റവും വലിയ…