കോലിക്കും കിട്ടി ഹാരി കെയ്ന്‍ നേട്ടം ബെംഗളൂരുവിനെ രക്ഷിച്ചത് ക്ലാരിറ്റി ജയിപ്പിച്ചത് ആ ബ്രില്യൻസും
ഒരുനാൾ കിനാവ് പൂത്തിടും, അതിൽ നമ്മളൊന്നു ചേർന്നിടും…’. നെഞ്ചിനുള്ളിൽ നെരിപ്പോടു തീർത്ത, കീരീടമെന്ന കിനാവ് ഒടുവിൽ വാനിലുർന്നു പറക്കുന്നു. കാത്തിരിപ്പിന്റെ 17 കഷ്ടവർഷങ്ങൾക്കൊടുവിൽ പതിനെട്ടാം ഐപിഎലിന്റെ കിരീടം ബെംഗളൂരു താരങ്ങളുടെ കയ്യിൽ വെട്ടിത്തിളങ്ങുമ്പോൾ കണ്ണുനിറഞ്ഞു പാടുകയാണ് ആർസിബി ആരാധകർ.18–ാം സീസണിലും ടീമിനൊപ്പം…