ഇന്ത്യയുടെയും പാകിസ്ഥാന്‍റേയും എംപി സംഘങ്ങൾ ഒരേ സമയം അമേരിക്കയിൽ
നിലപാട് വിശദീകരിക്കാൻ ഇന്ത്യയുടെയും പാകിസ്ഥാന്‍റേയും എംപി സംഘങ്ങൾ ഒരേ സമയം അമേരിക്കയിൽ. US മധ്യസ്ഥത ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്ന് സർവ സംഘത്തലവൻ ശശി തരൂർ പ്രതികരിച്ചു. അതേ സമയം പാർലമെൻറിന്‍റെ പ്രത്യേക സമ്മേളനം അടക്കമുള്ളവ ചർച്ച ചെയ്യാൻ പ്രതിപക്ഷ എംപിമാരുടെ യോഗം ഡൽഹിയിൽ…