Month: June 2025

മണിയുടെ ഓർമ്മയുമായി ദിലീപ്

ആ സിനിമയിൽ സലീംകുമാറിന് വെച്ച വേഷം ചെയ്തില്ല,നടൻ മുങ്ങി, ഒടുവിൽ മണിയെ വിളിച്ച് പറഞ്ഞത് ഒറ്റകാര്യം വെളിപ്പെടുത്തി ദിലീപ്. കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ…

കപ്പ് ആരടിച്ചാലും പുതിയ ചാംപ്യന്മാരെ കിട്ടും പ്രതീക്ഷയോടെ പഞ്ചാബ് കിംഗ്‌സ്

അഹമ്മദ്ബാദ്: ഐപിഎല്ലില്‍ ആദ്യകിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും പഞ്ചാബും ഇറങ്ങുമ്പോള്‍ ഇരുടീമുകളുടേയും ആരാധകര്‍ ഒരുപോലെ പ്രതീക്ഷയിലാണ്. ഇക്കുറി കണക്കുകളും ചരിത്രവും ഭാഗ്യവുമെല്ലാം ഒപ്പമുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ രജത് പടിധാര്‍ പറത്തിയ ഈ സിക്‌സറിന്റെ ആവേശ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. പഞ്ചാബ് കിംഗ്‌സിനെതിരെ പടിധാറും…

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.…