Month: June 2025

സഞ്ജു സാംസൺ, വിഘ്നേഷ് പുത്തൂർ, ജലജ് സക്സേന കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിന് ഇക്കുറി താരനിര, ലേലം ജൂലൈ

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള (കെസിഎൽ) താര ലേലത്തിൽ ഇത്തവണ ഇരുപതോളം കളിക്കാർക്കു പുതിയതായി അവസരം ലഭിക്കും. ആകെ 168 താരങ്ങളാണ് ജൂലൈ 5 ന് നടക്കുന്ന ലേലത്തിൽ 3 വിഭാഗങ്ങളിലായി പങ്കെടുക്കുക. രഞ്ജി ട്രോഫി ഉൾപ്പെടെ ദേശീയ തലത്തിലെ…

ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യം. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധസേന എക്സിൽ മുന്നറിയിപ്പ് നൽകി

Yemen #Israel #MissileAttack #LatestNews

കഴിഞ്ഞ വർഷത്തെ കെസിഎലിലൂടെ ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ചൈനാമാൻ ബോളർ വിഘ്നേഷ് പുത്തൂർ, രഞ്ജി ട്രോഫി ഫൈനലിൽ ഉൾപ്പെടെ കളിച്ച അഹമ്മദ് ഇമ്രാൻ തുടങ്ങിയവർക്ക് എ കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റമുണ്ടാകും

KCL #SanjuSamson #VighneshPuthur #jalajsaxena

രണ്ട് ഇന്നിങ്സിലും അർധസെഞ്ചറികളുമായി ഓസീസ് ബാറ്റിങ്ങിനെ തോളിലേറ്റിയ ട്രാവിസ് ഹെഡാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പയിൽ ഓസീസ് 1–0ന് മുന്നിലെത്തി

WIvAUS #cricketnews #ICC #PatCummins #JoshHazlewood

നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിനുള്ളിൽ പാർട്ടി നടത്തിയ നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ.ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ…