Month: June 2025

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു. സൈനിക ക്യാമ്പിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സൈനിക ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം ഒമ്പത്…

കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നെന്നും ബിഹാറിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അതില്‍ അശ്രദ്ധ കാണിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Bihar #ambulance #women #

ഡിമാൻഡ് കൂടി കൂടുതൽ നഗരങ്ങളിലേക്ക് പറക്കാൻ ഇൻഡിഗോ പത്ത് നോൺ സ്റ്റോപ്പ് അന്താരാഷ്ട്ര സ‍ർവീസുകൾ തുടങ്ങും

ദില്ലി: അന്താരാഷ്ട്ര സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍. പത്ത് പുതിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കാണ് ഈ സാമ്പത്തിക വര്‍ഷം ഇന്‍ഡിഗോ നോൺ സ്റ്റോപ്പ് സര്‍വീസ് തുടങ്ങുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഉയര്‍ന്നത് കണക്കിലെടുത്തും ഗ്ലോബല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടുമാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.…