Month: June 2025

പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം അടിമാലിയിൽ പ്രധാന അധ്യാപികയെ ഉപരോധിച്ചു

ഇടുക്കി: പുതിയ അധ്യയനം വർഷം തുടങ്ങുന്ന ഇന്ന് പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷൻ നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ്…

കുഞ്ഞിനെ കൊന്ന് ഷാളില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിലാക്കി അലമാരയില്‍ വച്ച് അമ്മയും കാമുകനും

ജയ്പൂരില്‍ അമ്മയും കാമുകനും ചോര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ഇരുവരും യാത്ര ചെയ്തത് 300 കിലോമീറ്ററോളം. ജയ്പൂരില്‍ നിന്ന് രാജസ്ഥാന്‍ വരെയാണ് പൊലീസ് പിടിയിലാകാതിരിക്കാനായി ഇരുവരും പോയത്. റോഷന്‍ബായ്, മഹാവീര്‍ ഭൈര്‍വ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാള്‍ പിടിയിലായതായാണ് വിവരം.റോഷന്‍ബായും…

മഴയെ പഴിക്കാന്‍ വരട്ടേ, ഐപിഎല്‍ പ്രേമികള്‍ക്ക് നിരാശ വേണ്ട പഞ്ചാബ്-മുംബൈ 20 ഓവര്‍ വീതമുള്ള കളി കാണാനായേക്കും

അഹമ്മദാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് ഭീഷണിയായി അഹമ്മദാബാദില്‍ മഴ. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസുമിട്ട് ഏഴരയ്ക്ക് കളി ആരംഭിക്കാന്‍ ഇരിക്കേയാണ് ശക്തമായ മഴയെത്തിയത്. ഇതോടെ പിച്ച് പൂര്‍ണമായും മൂടുകയും താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക്…