വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാര ഉത്തരവ് പൂഴ്ത്തിവെച്ചു; ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ നോട്ടീസ്, ജൂലായ് 1ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരിക്കണം നൽകണം
sidharthanmurdercase #keralagovernment #NationalHumanRightsCommission