എന്താ മോനെ ദിനേശാ മലയാളികളോടാ കളി കജോളിനെക്കൊണ്ട് ലാലേട്ടന്റെ ഡയലോഗ് പറയിപ്പിച്ച് പൃഥ്വി
പൃഥ്വിരാജ്, കജോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കയോസ് ഇറാനി സംവിധാനം ചെയ്ത ചിത്രമാണ് സർസമീൻ. ഒരു ആക്ഷൻ ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ നടി കജോളിനെകൊണ്ട് പൃഥ്വിരാജ് മലയാളം പറയിപ്പിക്കുന്ന വീഡിയോ ആണ്വൈറലാകുന്നത്.…