മോഹൻലാൽ ഒരു കാര്യം പറഞ്ഞാൽ കേൾക്കാതിരിക്കുന്ന ആരും മലയാളം ഇൻഡസ്ട്രിയിൽ ഇല്ല. അങ്ങനെ ഉള്ള ആൾ തന്നെയാണ് അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനിയോജ്യൻ. അതുകൊണ്ടാണ് ഞാനുൾപ്പടെ എല്ലാവരും അതിന് വാശി പിടിച്ചത്.
എന്നാൽ സമയ കുറവ് കാരണം യുവതലമുറയിലെ ചില അംഗങ്ങൾ മീറ്റിംഗിന്റെ മദ്ധ്യേ മടങ്ങിയത് അദ്ദേഹത്തിന് മാനസിക വിഷമം ഉണ്ടാക്കി. അംഗ പരിമിതി മൂലമാണ് ഈ ബോർഡ് മീറ്റിംഗിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോയത് എന്നും മഹേഷ്.