ടെക്സസ്∙ ടെക്സസിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതായി. കാണാതായവർക്കായുള്ള തിരച്ചിലും പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുമുള്ള രക്ഷാപ്രവർത്തനങ്ങളും പുരോഗതിയിൽ.

Leave a Reply

Your email address will not be published. Required fields are marked *