കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മയെ നാട്ടിലേക്ക് എത്തിക്കാന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി.
കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് കത്തയച്ചു. എത്രയും വേഗം മിഥുന്‌റെ അമ്മയെ നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു