സംസ്ഥാനത്ത് സ്കൂള്‍ വേനല്‍ അവധി മാറ്റാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

അധ്യയനത്തിന് മഴക്കാലത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ വേനൽ അവധി ജൂൺ-ജൂലൈ മാസത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്.എന്നാൽ ഇത് വ്യക്തിപരമായ ആലോചന മാത്രമാണെന്നും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *