നാല് ജില്ലകളിൽ നൽകിയിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു
തിരുവനന്തപുരം: നാല് ജില്ലകളിൽ നൽകിയിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പിൽ ഈ ജില്ലകളിൽ റെഡ് അലേർട്ട് ആയിരുന്നു. നിലവിൽ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള…