Month: July 2025

സംസ്ഥാനത്ത് സ്കൂള്‍ വേനലവധി മാറ്റാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്കൂള്‍ വേനല്‍ അവധി മാറ്റാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യയനത്തിന് മഴക്കാലത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ വേനൽ അവധി ജൂൺ-ജൂലൈ മാസത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്.എന്നാൽ ഇത് വ്യക്തിപരമായ ആലോചന മാത്രമാണെന്നും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി…

കന്യാസ്ത്രീകൾ ശിക്ഷ ഏറ്റുവാങ്ങണം മലയാളികൾ ആയതിനാൽ രക്ഷപ്പെടുത്തുക എന്ന നയം അപലപനീയം വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള വിശ്വ ഹിന്ദു പരിഷത്ത്. കന്യസ്ത്രീകൾ കുറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് എന്നും ആദിവാസി കുട്ടികളെ തള്ളി കന്യാസ്ത്രീകളെ പിന്തുണയ്ക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണ്‌…

ഉത്തർപ്രദേശിൽ ദമ്പതികൾ വയലിൽ മരിച്ച നിലയിൽ

ലക്നൗ: ഉത്തർപ്രദേശിൽ വയലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ കൃഷിയിടത്തിൽ ജോലിക്ക് പോയ പർവേന്ദ്ര (35), ഭാര്യ ഗീത (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ കുത്തിവെയ്പ്പ് നടത്തിയ പാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ പുർണിയ ഗ്രാമത്തിലെ…

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു ആയുഷ് മാത്രെ ക്യാപ്റ്റൻ വൈഭവും ടീമില്‍

മുംബൈ: സെപ്റ്റംബറില്‍ നടക്കുന്ന ഇന്ത്യൻ അണ്ടര്‍ 19 ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിലെ പ്രധാന താരങ്ങളെയെല്ലാം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലും നിലനിര്‍ത്തി. ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരെ മൂന്ന് ഏകദിനങ്ങളിലും രണ്ട് ചതുര്‍ദിന…

മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ് പ്രത്യേക ദൂതൻ വഴി കത്ത് നൽകും

കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിൻവലിക്കും. പ്രത്യേക ദൂതൻ വഴിയാണ് കത്ത് കൈമാറുക. വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിൽ, മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചതിന്…

ആയൂരില്‍ 21കാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു.ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ്…

രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

പാലക്കാട്‌: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു.മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം.പൊമ്പ്ര സ്വദേശി തിട്ടുമ്മൽ സഫ് വാൻ , ഷഹല ദമ്പതികളുടെ മകൾ ഫാത്തിമ ഷസ (രണ്ടര വയസ് )ക്കാണ് കടിയേറ്റത്. കുട്ടിക്ക് ചോറുകൊടുക്കുന്നതിനായി മാതാവ് ഷഹല കുട്ടിയുമായി വീടിന് പുറത്ത് ഉമ്മറത്ത് ഇരിക്കുംമ്പോൾ…

എന്താ മോനെ ദിനേശാ മലയാളികളോടാ കളി കജോളിനെക്കൊണ്ട് ലാലേട്ടന്റെ ഡയലോഗ് പറയിപ്പിച്ച് പൃഥ്വി

പൃഥ്വിരാജ്, കജോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കയോസ് ഇറാനി സംവിധാനം ചെയ്ത ചിത്രമാണ് സർസമീൻ. ഒരു ആക്ഷൻ ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ നടി കജോളിനെകൊണ്ട് പൃഥ്വിരാജ് മലയാളം പറയിപ്പിക്കുന്ന വീഡിയോ ആണ്വൈറലാകുന്നത്.…

ആദ്യം നീതി എന്നിട്ടല്ലേ ചായ കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ നടപടിയെടുക്കട്ടെ ബിജെപിക്ക് മുന്നറിയിപ്പുമായി ക്ലീമിസ് ബാവ

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യം ഒന്നാകെ ഗൗരവത്തോടെ കാണേണ്ട വിഷയമായി മാറിയെന്ന് കര്‍ദിനാള്‍ ക്ലീമിസ് ബാവ. എംപിമാര്‍ കന്യാസ്ത്രീകളെ കണ്ടത് ആശ്വാസകരമാണെന്നും ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പറഞ്ഞ ക്ലിമിസ് ബാവ ബിജെപിക്ക് മുന്നറയിപ്പ് നല്‍കുകയും ചെയ്തു. നീതി…

എയർ ഇന്ത്യ വിമാനാപകടത്തിൽ ഗുരതരമായി പൊള്ളലേറ്റ കുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ചർമ്മം ദാനം നൽകി അമ്മ

എട്ട് മാസം മാത്രം പ്രായമുള്ള ധ്യാന്‍ എന്ന കുഞ്ഞാണ് ആണ് എയർ ഇന്ത്യ വിമനാപകടത്തിൽ ജീവന് ഭീഷണിയാകത്തക്ക തരത്തിൽ ഗുരുതമായി പൊള്ളലേറ്റത്. പരിക്കുകളോടെ രക്ഷപ്പെട്ട കുഞ്ഞിന് 36% പൊള്ളലേറ്റിരുന്നു. 30 വയസ്സുള്ള അമ്മ മനീഷ നൽകിയ ചർമ്മ ഗ്രാഫ്റ്റുകൾ വഴിയാണ് കുഞ്ഞിനെ…